കനലെരിയുന്ന പാതയില്‍


ചുവന്ന കാലം വെളുത്ത കംബിളിയും പുതച്ച്
വിരുന്ന് വന്ന തെക്കന്‍ കാറ്റിന് സദ്യ വിളമ്ബുമ്പോ‍‍‍‍    ‍ ‍
ഭിക്ഷക്കായ് വന്ന കര്‍കിടക കോള് അന്നമുരുട്ടി വിഴുങ്ങുന്നു
ഇരുണ്ട സൂര്യന്‍റെ കറുത്ത രശ്മികള്‍ ആകാശ കുടപിടിക്കുന്നു

ചുവന്ന പാതകള്‍ ‍ വെളുത്ത പൂഴിയില്‍ ‍ പുതച്ച്
വിരുന്ന്‍ വന്ന പഥികര്‍ക്ക് വീഥിയൊരുക്കുമ്പോള്‍‍,

ഇരതേടിയെത്തിയ നാഗത്താന്‍മാര്‍വിളഞ്ഞു വിലസുന്നു

സന്ധ്യയുടെ ദീപ്ത കരണങ്ങളില്‍  പുല്‍കി സായൂജ്യമാകുന്നു

Advertisements

Comment please...

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s